Audience reviews of Manjadikuru

Here’s the space to scribble what you thought about the film!

9 thoughts on “Audience reviews of Manjadikuru

  1. Manjadikuru: Remini-SCENT of our childhood.

    I was fortunate to watch it’s preview and since then I have been keen on checking the reviews… every notes takes me back to the film.. a visual tour…The nostalgia part has been brilliantly depicted that the viewer becomes one among the characters. invisible. And with this magical deja-vu experience, It has become a movie of the VIEWER – YOU will be tagged along with the scenes and eventually becomes the hero. All credits to the Director, Anjali Menon- No wonder it fetches appreciation from all around the world – Its purely her talent and hardwork. I know Anjali for many years and sure that we all can expect great works from her, in the offing.

    Even after years, one can watch this movie as new, or watch again and again without any obsession… is what Nostalgia is all about.

  2. I watched Lucky Red Seeds at a film festival in New York City in 2009. I had taken my sister and her family to see it because it was screening in tandem with my own short film, “Andheri.”

    We were all blown away by Manjadikuru. It is, in my humble opinion, the best feature-length film to come out of India in a long time. As a filmmaker myself and as someone who is a vocal critic of Indian cinema (mainstream as well as so-called independent films), I was surprised to find myself in tears for the last 20 minutes of the film, feeling the nostalgia and pain of the film’s characters. The director’s depiction of this Indian family was so lucid and believable and universal you didn’t need to be from Kerala (I am not) or even India to love this film.

    The performances were so good you would think you were a fly on the wall watching a real family. The film’s device of using the death of the family patriarch to cause a divided family to come together under a roof was the perfect conceit. The director succeeded in that very difficult of feats: creating sentiment and emotion without being overly sentimental. The themes of love, jealousy, loss, all ring true in this beautiful film. No character is spared, no one is perfect and yet each one reminds you of someone you know in your own life. Ultimately the film has wisdom to offer about the world, which is what you want from the best cinema but so rarely get.

    For the rest of the evening, my sister and I couldn’t stop talking about how powerful this film was. For Indians who left their country and so much behind with it, the film has a special pull. If there is any justice in the world, we will see much much more from this director.

  3. Thanks for taking back to eighties. I could relate each scenes to some events that happened in my childhood. Congrats ..

  4. Revisit your childhood with Manjadikuru.

    Once upon a time, entire generations stayed together under one roof. One big roof. While the elders in the family went about their allocated duties and shared joys and sorrows with equanimity, the younger ones had, well, for want of a better word, fun. Ok. Loads of fun. And then cities came into existence. And along with it the great urban-rural divide was also born. The cracks would be papered over during the annual visits back home, or during specific life-changing occasions, such as weddings and deaths. And for a few days, everything would seem fine again.

    Anjali Menon’s Manjadikuru (Lucky Red Seeds) paints a vivid and delightful picture of those halcyon days. Set in the bushy sideburns and bell-bottom era of the late 70s, and seen from the point of view of a 10-year old boy, Vicky, the film brings alive the trials and tribulations of a large family coming to terms with the loss of the family patriarch. While the adults grapple with inheritance and ideological issues, the younger lot discover the joys of swimming in ponds, mastering the art of plucking fruits with a catapult, collecting red seeds, playing in the labyrinthine corridors of ancestral houses and hatching the perfect escape plan. It wasn’t really that hard to identify with the main protagonist; Vicky, the ‘city’ boy who despite the obvious cultural and status differences, bond with like-minded fun loving characters such as the ‘street-smart’ Kannan, the utterly adorable Manikutty and of course, the blithe spirit, Roja.

    Each character has been lovingly etched. The greatest strength of the film is that it makes the viewer a part of the family. The performances are so natural that one might be mistaken for identifying certain family members as one of their own. After all, there are capitalists, idealists and opportunists in every household.

    A scene in which Vicky realises that the world is not really fair is handled with immense sensitivity. And that actually is the essence of Manjadikuru. A sensitive ode to childhood and growing up, Manjadikuru is an essential watch for anybody who wants to relive the innocence of childhood.

  5. ഓര്‍മകളില്‍ കുട്ടിക്കാലം സൂക്ഷിക്കുന്നവര്‍ക്ക്.

    ഒരവധിക്കാലം ഇപ്പോഴും മനസിലുണ്ടോ? പാട വരമ്പിലൂടെ ഓടി നടന്നും ,
    കുളത്തിലും പുഴയിലും മുങ്ങിക്കുളിച്ചും, നീന്തല്‍ പഠിച്ചും, മീന്‍ പിടിച്ചും, കരിമ്പിന്‍ തുണ്ടുകള്‍ കടിച്ചു ചവച്ചു മധുരം നുകര്‍ന്നും
    സമപ്രായക്കാരായ കസിന്‍സിന്റെ കൂടെ കളിച്ചു തിമിര്‍ത്തും
    പുതിയ പലതും കാണുകയും കേള്‍ക്കുകയും പഠിക്കുകയും ചെയ്ത
    മടങ്ങി പോകാന്‍ മനസ് വരാഞ്ഞ , ഇന്ന് വീണ്ടും വീണ്ടും മനസുകൊണ്ട് മടക്കയാത്ര ചെയ്യാന്‍ കൊതിക്കുകയും ചെയ്യുന്ന
    ഗൃഹാതുരമായ ഒരു അവധിക്കാലം..കുട്ടിക്കാലം..!

    അഞ്ജലി മേനോന് നന്ദി.
    ഗൃഹാതുരതയുടെ മഞ്ചാടിക്കുരു കൊണ്ട്.. നമ്മിലെ ഓര്‍മകളെ എറിഞ്ഞുണര്‍ത്തുകയാണ് അഞ്ജലി.
    ചുണ്ടിലൊരു ചെറിയ ചിരിയുമായി നമ്മളും ഓര്‍മകളിലേക്ക്…
    സുന്ദരമായ സിനിമ, സുന്ദരമായ സ്ക്രിപ്റ്റ്, അതിലേറെ സുന്ദരമായ സംഭാഷണങ്ങള്‍.
    ജീവിതം അനുഭവിച്ചു കഥ പറയുന്ന സംവിധാനം. കുട്ടികളുടെ പ്രകടനത്തിന് ഒപ്പം നില്‍ക്കുന്ന മുതിര്‍ന്നവരുടെയും മികച്ച അഭിനയം.
    ഒരു പാട് കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും, ഒരാളും അപ്രസക്തരായി പോകുന്നെയില്ല.
    സ്വന്തമായി മനസും സ്വഭാവവും ഉള്ള കഥാപാത്രങ്ങള്‍. ജീവിതത്തില്‍ എന്ന പോലെ.
    ഒരു സംഭാഷണം പോലും ഇല്ലാതെ , രണ്ടോ മൂന്നോ രംഗം മാത്രം ഉള്ള തിലകന്റെ കഥാപാത്രം ഉദാഹരണം.
    സിനിമയില്‍ ഓരോരുത്തരും നിറയുന്നു.

    ഒരു അവധിക്കാലം ചിലവഴിക്കാന്‍ നാട്ടില്‍ പോയ എന്‍റെ കുട്ടികള്‍ക്ക് ഈ സിനിമ കാണിച്ചു കൊടുക്കാന്‍ എനിക്ക് ആഗ്രഹം.
    അവധി കഴിഞ്ഞു അവര്‍ മടങ്ങി വരും വരെ, തിയേറ്ററില്‍ നില്ക്കാന്‍ പ്രേക്ഷകര്‍ ഈ മഞ്ചാടിക്കുരുവിനെ അനുവദിക്കുമോ ?
    അറിയില്ല. നല്ല സിനിമകളെ ഇപ്പോഴും മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ലല്ലോ.
    ഇതാ ഒരു നല്ല സിനിമ എന്ന് നിറച്ചു പരസ്യം കൊടുക്കാന്‍ ഓഗസ്റ്റ്‌ സിനിമയും പപായ മീഡിയയും മറക്കില്ല എന്ന് കരുതാം.
    അഞ്ജലി മേനോന്‍ കേള്‍ക്കുന്നുണ്ടോ

  6. “മഞ്ചാടിക്കുരു”- പഴമയില്‍ ചാലിച്ചെടുത്ത ഒരു ദൃശ്യകാവ്യം!
    ആധുനികത തെല്ലും മുറിവേല്‍പ്പിചിട്ടില്ലാത്ത, ഒരു ഗ്രാമത്തിന്റെ ചാരുതയിലേക്ക് ഒരിത്തിരി നേരം ചേക്കേറാന്‍ തോന്നുന്നുണ്ടോ? “മഞ്ചാടിക്കുരു” കാണു

  7. പ്രിയപ്പെട്ട അഞ്ജലിമേനോനു

    അഭിലാഷ്‌ എബ്രഹാം

    പ്രിയപ്പെട്ട അഞ്ജലിമേനോന്*, മഞ്ചാടിക്കുരു പോലെ ഗ്രിഹാതുരമായ ഒരു ചിത്രം സമ്മാനിച്ചതിന് ആദ്യം തന്നെ നന്ദി പറയുന്നു, ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. ഇന്നലെ തിരുവനന്തപുരം കലാഭവന്* തിയേറ്ററില്* ആണ് ചിത്രം കണ്ടത്. എത്ര പേര്* ചിത്രം കാണാന്* എന്ന് ആശങ്ക ഉണ്ടായിരുന്നു . എന്നാല്* എന്റെ കണക്കു കൂട്ടല്* തെറ്റിച്ചു കൊണ്ട് എല്ലാ വിഭാഗത്തിലും പെട്ട നിരവധി പേര്* ചിത്രം കാണാന്* എത്തി. എടുത്തു പറയേണ്ട കാര്യം കൂടത്തില്* യുവാക്കള്* ആയിരുന്നു കൂടുതല്*. പുത്തന്* തലമുറ എന്നാ ലേബലില്* തളചിടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങള്* കാണാന്* പുതു തലമുറ തയ്യാറാകുന്നു എന്നത് പ്രതീക്ഷ നല്*കുന്നു. ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്* ബാല്യത്തിന്റെ നിഷ്കളങ്കതയും, ബന്ദങ്ങളുടെ വിള്ളലുകളും, ഇഴയടുപ്പങ്ങളും എത്ര മനോഹരമായാണ് ചിത്രത്തില്* വരച്ചു കാട്ടുന്നത് എന്നത് വാക്കുകളില്* പറയാന്* തന്നെ ബുദ്ധിമുട്ടാണ്. അത്രമേല്* ചാരുതയോടെയും, ഹ്രിദ്യവും ആയാണ്* ചിത്രം ഒരുക്കിയിരിക്കുന്നത്. തീര്*ച്ചയായും ഈ ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികള്*ക്കും അഭിമാനിക്കാം. ഇത്തരം ഒരു ചിത്രത്തിന്റെ ഭാഗം ആക്കാന്* കഴിയുക തന്നെ ഭാഗ്യമാണ്. ചിത്രത്തിലെ ഓരോ മേഘലയിലും പ്രവര്*ത്തിച്ചവര്* അവരുടെ പരമാവധി നല്*കുവാന്* ശ്രമിച്ചിട്ടുണ്ട് , അതില്* അവര്* വിജയിച്ചിട്ടുമുണ്ട്. ബാല താരങ്ങള്* ഉള്*പ്പെടെ തിലകന്* , മുരളി, പ്രിത്വിരാജ് , റഹ്മാന്*, ഉര്*വശി, സിന്ധു മേനോന്* , ബിന്ദു പണിക്കര്* , കവിയൂര്* പൊന്നമ്മ, ജഗതി ശ്രീകുമാര്*……. ആരുടേയും പേര് ഒഴിവ്വാക്കാന്* കഴിയാത്ത വിധം അസാധ്യ പ്രകടനമാണ് ചിത്രത്തില്* ഉടനീളം. ഈ ചിത്രം എല്ലാ പ്രേക്ഷകരിലും എത്തേണ്ടത് അത്യാവശ്യമാണ് കാരണം ഇത് പോലുള്ള നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കൂടിയേ തീരു. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാര്* സാറിനോട് പറയാനുള്ളത് നന്മ നിറഞ്ഞ ഈ ചിത്രത്തിന് നികുതി ഇളവു നല്*കണം എന്നാണ്. അങ്ങയുടെ ഭാഗത്ത്* നിന്നും ഉണ്ടാവുന്ന വലിയ കാര്യമായിരിക്കും അത്. നല്ല ചിത്രങ്ങളുടെ നിര്*മ്മാണത്തിന് അത് പ്രോത്സാഹനമാകും. കൂടാതെ രാഷ്ട്രീയ തിരക്കുകള്* ഉണ്ടെങ്കിലും, ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും, പ്രതിപക്ഷ നേതാവും ഉള്*പ്പെടെയുള്ള രാഷ്ട്രീയ പ്രവര്*ത്തകരും, കല ,സാംസ്കാരിക , സാഹിത്യ രംഗം ഉള്*പ്പെടെ എല്ലാ മേഘലയിലും പെട്ട ആളുകള്* ചിത്രം കണ്ടു വിലയിരുത്തണം എന്ന് അഭ്യര്*ത്ഥിക്കുന്നു. നല്ല ചിത്രങ്ങള്* വേണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും ഈ ചിത്രം കാണാതിരിക്കരുത്. കാരണം അപൂര്*വ്വമായി മാത്രം സംഭവിക്കുന്ന നന്മയാണ് ഈ ചിത്രം. ഈ ചിത്രത്തിനെ അവസാനം പ്രിത്വിരാജ് പറയുന്ന ഒരു വാചകം ഉണ്ട്, നല്ല നിറമുള്ള , കാണാന്* ചന്തമുള്ള മഞ്ചാടിക്കുരുക്കള്* എല്ലാവരും ശ്രദ്ധിക്കും എന്നാല്* അതിനിടയില്* ചെറു പുരണ്ടു അധികം ചന്തമില്ലാത്ത ചില മഞ്ചാടി മണികളും കാണും ഒരു പക്ഷെ ആ മഞ്ചാടി കുരുക്കളാണ് പിന്നീട് ആയിരം മഞ്ചാടി മണികള്* പൊഴിക്കുന്ന മരങ്ങളായി വളരുന്നത്*…… അതുപോലെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങള്*ക്കിടയില്* നിശബ്ദമായി എത്തുന്ന മഞ്ചാടിക്കുരു പോലുള്ള ചിത്രങ്ങള്* ആവും മലയാള സിനിമയുടെ യശസ്സ് ലോകം എങ്ങും എത്തിക്കുന്നത്…….. പ്രിയപ്പെട്ട അഞ്ജലി മേനോന്* ഒരിക്കല്*ക്കൂടി നന്ദിയും അഭിനന്ദനങ്ങളും…… താങ്കളെ നേരില്* കണ്ടു അഭിനന്ദിക്കണം എന്നുണ്ട്, സാധിക്കാത്ത പക്ഷം ഹൃദയത്തിന്റെ അടിത്തട്ടില്* നിന്നും ഇടറി വീണ ഈ അക്ഷരങ്ങള്* താങ്കള്* സ്വീകരിക്കുമല്ലോ……….

  8. aadyam njan ee cinema kanan poyathu kodungallur menakayil noon show anu….2 pere undayirunnullu…8 per undengile show undavullu ennu paranju,,,,3 per koodi vazhi thetti vannu(they thought some other film)…njan avarodu paranju valare nalla cinema yanenna kelkunnathu…kerala cafe yile happy journey direct cheytha anjali menon direct cheytha film anu…avar manasilla manasode ninnu,,,njan paranju awards oke kittittundu ee filminu…award ennu kittiyethu etho disqualification pole…ayyo enna venda ennu paranju avar vandi thirichu,,,,show cancel cheythu,,,:(…ee cinema kande pattu enna tirumanathode thrissur ravikrisha theater yil poyi…more than 150 people are there…cinema kazhinjapol prithviraj inde kannu niranja pole ende kannum niranju,,,athraku layichu poyi njan…aa kudumbathile orangathe pole…aa kuttiyude manasu ende manasu pole eniku thoni…nishkalankamaya aa balyam orikal koodi kittiyirunnengil ennagrahichu poyi njan,,,nalla cinema………ippolum njan aa cinemayude hangover yil anu,,,,pakshe enikkippolum manasilagathadu,,,why people r not interested to watch good films like this,,,Any way congrats Anjali menon and crew,,, super………….

  9. “മഞ്ചാടിക്കുരു” – ഗതകാല ജീവിതം കുരുന്നു കണ്ണുകളിലൂടെ നോക്കികാണുന്ന മനോഹര ചിത്രം.

    മാസാവസാനത്തിലെ വിരസമായ ഒരു പകല്‍ അവസാനിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗം – ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ നവാഗത സംവിധായിക അഞ്ജലി മേനോന്‍റെ അരങ്ങേറ്റ ചിത്രം ‘മഞ്ചാടിക്കുരു’ ലിറ്റില്‍ ഷേണായിസില്‍ കാണുക. തീരുമാനം തെറ്റിയില്ല . പോയ കാലത്തിലേക്കും ബാല്യത്തിന്‍റെ നിഷ്കളങ്കമായ ആഹ്ലാദാകുലതകളിലേക്കും ഒരു രണ്ടു മണിക്കൂര്‍ യാത്ര. ഒരു എം.ടി കഥ വായിച്ച സുഖം. ചായാഗ്രാഹകന്‍ Pietro Zuercher പഴയ കേരളത്തിന്‍റെ ആത്മാവ്‌ അറിഞ്ഞ് ഒപ്പിയെടുത്ത മിഴിവുറ്റ ദൃശ്യങ്ങള്‍ തിരുവില്വാമലയിലേക്ക് ഒരു യാത്ര പോകാന്‍ പ്രേരിപ്പിക്കും. ഓരോ ഷോട്ടും ഒരു കഥ പറയുന്നു! ഓരോ അഭിനേതാവും തങ്ങളുടെ റോള്‍ ഭംഗിയാക്കിയിരിക്കുന്നു; പ്രത്യേകിച്ചും ബാലതാരങ്ങള്‍. തീയറ്റര്‍ റിലീസിന് വേണ്ടി ചേര്‍ത്ത വലിച്ചു നീട്ടലുകള്‍ ഒഴിവാക്കിയാല്‍ ഒരു സമ്പൂര്‍ണ്ണ ചിത്രം ! അഞ്ജലിയിലെ സംവിധായിക പ്രതിഭ ഇനിയും വിസ്മയങ്ങള്‍ തീര്‍ക്കട്ടെ !

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s